Saturday, January 3, 2009

നമ്മുടെ സ്വന്തം ഒരു ബ്ലോഗ്

MCC മുക്കതിന്റെയും Egde breaker ടീമിന്റെയും താരങ്ങളെ ... നമ്മുടെ സ്വന്തം ഒരു ബ്ലോഗ് ...നമ്മള്‍ നമ്മളെ പറ്റി എഴുതി നമ്മളെ പറ്റി കമന്റ് ഇടുന്ന തികച്ചും സ്വകാര്യ ഇടം ... നമ്മുടെ ഓര്‍ത്തിരിക്കുന്ന ചില സംഭവങ്ങളിലേക്ക് ഊളി ഇടാന്‍ ഒരു ശ്രമം .. ഓരോരുതതരും ഒരൂ ലക്കങ്ങള്‍ ആയി വരട്ടെ എന്ന് ആശംസിക്കുന്നു

ഇവര്‍ താരങ്ങള്‍

ദാസ് - ശങ്കര്‍ ദാസ്
പട്ടാളക്കാരന്‍
മാത്യു എന്ന മത്തായി
ഇന്നിയോയിന്‍
കുണ്ടന്‍
മേനോന്‍
സിന്ദുര ശിവ പാണ്ടി
കട്ട
ജൂനിയര്‍
സുജന്‍
വല്ലിയാക്ക
സാജിര്‍ മോന്‍
സുമന്‍
മുല്ലു
സായിപ്പു
വേട്ടക്കാരന്‍
ആലി
സൈഫ്
സീനിയര്‍ സജി
പിന്നെ ചില അതിഥി താരങ്ങള്‍ TK, നാജു എന്നിവര്‍

3 comments:

  1. പോസ്റ്റില്‍ ഇടുന്ന മുന്‍പ് അഭിപ്രായങ്ങള്‍ ആവാം.. ആരും സീരിയസ് ആയി എടുക്കില്ല എന്ന് കരുതുന്നു ... ഉണ്ടെങ്കില്‍ പറയണം

    ReplyDelete
  2. Kollaam Yasire....

    USil ninakku paniyonnum illennu manassilaayi. Global recession badhicho? but im sure only u could have done something like this even if u were the most busy man. keep it up.

    hope to come up with some entries later.

    ReplyDelete
  3. Machan... Good initiative...

    Hope to relive some of those best MCC moments here...

    ReplyDelete