Saturday, January 17, 2009

ഇമ്പാപു

ഞങ്ങളുടെ സ്വന്തം ഇമ്പാപു

MCC യില്‍ പുതുതായി ഒരു introduction ആവശ്യം ഇല്ലാത്ത എവര്‍ ഗ്രീന്‍ താരം.. ഏത് പാര്‍ട്ടിയിലും ഇമ്പാപു should be there for us. വിശേഷങ്ങള്‍ ഒത്തിരി ഒണ്ടു ഈ MCC യുടെ താരത്തിനു . പക്ഷെ ഒരു കാര്യം ചരിത്രത്തിനു നിശ്ചയം ഇമ്പാപു is most entertained all rounder for us.
ഇടത്തും വലതും ചാടി ഉള്ള ഫാസ്റ്റ് ബൌളര്‍.. ഏത് സമയത്തും അപകടകാരി ആവുന്ന middle oreder batsmen. ഇമ്പു നീ ഞങ്ങളുടെ most suceessful captain തന്നെ....

വിശേഷങ്ങള്‍ ഒത്തിരി ഉണ്ട് (കടപ്പാട് : വടക്കന്‍ വീര ഗാഥ മമ്മുട്ടി ഡയലോഗ് )

അര്‍ദ്ധ രാത്രി മുക്കം ഹൈ സ്ക്കൂളിക്ക് സമുറായ് ബൈക്ക് ആയി 1210 ലോറി കേറാത്ത റോഡില്‍ സമരം ചെയ്തു മടങ്ങി വരുമ്പോള്‍ റോഡിനു നടുവിലുള്ള ഗട്ടെരില്‍ വീണു ബൈക്ക് മറിഞ്ഞപ്പോള്‍ ആള് കൂടുന്നതിന് മുന്‍പ് വേഗം വണ്ടി എടുക്കാന്‍ അലംബ് ഹരൂണ്‍ തിരക്കിടുമ്പോള്‍ "ഹാവൂ എന്റെടോ ...എന്ടൊരു സുഖം ...കുറച്ചു നേരം ഇവിടെ കിടക്കാം" എന്നു പറഞ്ഞവന്‍ ഇമ്പാപു

ആരും കമ്പനി കൊടുക്കാന്‍ ഇല്ലാഞ്ഞിട്ടു അര്‍ത്ഥ രാത്രിയില്‍ ശിവ പാണ്ടിയുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങി കുറ്റി പാലയോട് "കുറ്റിപാലക്കാരെ..... മണ്ടി വരിയോയ് " എന്നു കുറ്റിപാലാ മുഴുവന്‍ കേള്‍ക്കെ അട്ടഹാസിച്ചവ്ന്‍ ഇമ്പാപു

എന്നും വരുന്ന ബീച്ച് കടവില്‍ ഒരു ദിവസം ഒറ്റയ്ക്ക് വന്നിട്ട് കടവിലേക്ക് എങ്ങനെ ഇറങ്ങണം ഏത് വഴി ഇറങ്ങണം എന്നു അറിയാതെ വിഷമിച്ചു തിരിച്ചു പോയവന്‍ ഇമ്പാപു

തന്‍റെ വിശാലമായ ഹിന്ദി സിനിമ പരിചയത്തില്‍ നിന്നും ആധികാരികമായി സംസാരിക്കുന്നവന്‍... വിവേക് ഒബെരോയി ചേരിയില്‍ നിന്നും വന്നവന്‍ എന്നു ഞങ്ങളെ പഠിപ്പിച്ചവാന്‍ ഇമ്പാപു

എന്നും രാത്രി സധൈര്യം പള്ളി മുക്ക് മുതല്‍ വീട് വരെ ഓടുന്ന ഇമ്പാപു

S.M. സ്ട്രീറ്റില്‍ നിന്നും ബെല്‍റ്റ്‌ അരയില്‍ കെട്ടി കഴിഞ്ഞപ്പോള്‍ ചോദിയ്ക്കാതെ വിലയില്‍ 20% എക്സ്ട്രാ കുറവ് കിട്ടിയവന്‍ ഇമ്പാപു


ഇമ്പാപുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് ആവില്ല മക്കളെ .....

7 comments:

  1. കുറെ കൂടി ചേര്‍ക്കണം എന്നുടായിരുന്നു... പക്ഷെ ദാസ് പോലും പ്രതികരിക്കാത്ത അവസ്ഥയില്‍ അവസാനം എന്നെ അടി കൊള്ളിക്കുന്ന പരിപാടി ആവുമോ എന്നൊരു ശങ്ക.. വായിക്കുന്നവര്‍ അവര്‍ അറിയുന്ന കാര്യങ്ങള്‍ കമന്റിയാല്‍ മാത്രമെ ഇതില്‍ ത്രില്‍ ഉള്ളു.

    ReplyDelete
  2. S. M. സ്ട്രീറ്റ് കഥ അറിയാത്തവര്‍ക്കായ് ... കട്ട പറഞ്ഞതു
    50 ഉറുപിയക്ക്‌ കച്ചോടം ആക്കി ബെല്‍റ്റ്‌ അരയില്‍ കെട്ടാന്‍ ഷര്‍ട്ട്‌ പൊക്കിയപ്പോള്‍ അവന്റെ തടി കണ്ടു "ഹാവൂ എന്റെ കുട്ടിയേ .. പാവം .... ട്ടോ ...ഇയി 40 ഉരുപിയ തന്നാല്‍ മതി " എന്ന് കച്ചോടക്കാരന്‍ പറഞ്ഞു യെന്ന് ... എനിവെ ... ഇപ്പൊ ദുബായിക്കാരന്‍ തടിയന്‍ ആയി ..

    ReplyDelete
  3. yasire... thamasayalla sambhavam ghambeeram aayittundu..

    dasine pattiyulla vivaranam vaayichappol njaan sarikkum chirichu..

    ippol imbaappuvine patti vaayichappol sarikkum pottichirichu... (humor sarikkum 100% work out aayittundu...kollaaam)

    aduthaethu vaaayikkumbol...sarikkum mannu kappanam... (2-3 load mannu nammalkku advance aayi groupilottadikkam...)..

    pinne oru serious kaaryam.. ente kayyil 2-3 katha thandukkal undu (thread , craft aa saadanam..)...cinema pattalam direct cheyyaam ennu paranjittundu athile oru best story undu.. friendship/relation ship- oriented comedy subject aanu athinte script nee thanne ezhuthanam...

    producers ningalokke thanne aayirikkum ennum marakkaruthu....

    ReplyDelete
  4. mathai is farahead of imbappunowadays.Rs.25 belt everydat.one day katta commented,look this is basith ali's (mathew's son) belt

    ReplyDelete
  5. Rs.25 belt everyday for mathai

    ReplyDelete
  6. Yasir, i think the real 'belt' story is like this: The shop was called 'belt bazar' and no one could find out this shop till today. the original price was Rs.15/- and the salesman offered it at Rs.50/- expecting imbu to bargain. But to his surprise, he took out a Rs.50/- note. Then feeling sorry, he gave the belt for Rs.40/-.

    ReplyDelete
  7. Thanks to all who visited and commented

    Juni... Thanks..and katha thanthukkal you can post once back..ippo busy aanalooo

    Briju..Thanks to share the mathai story..we can add that in hs edition :)

    Pattu.. the above one what i wrote is kattas version..as you know...that always will have some extra...

    ReplyDelete